സ്വകാര്യത സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും പേരും ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍ക്കും...